Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

text_fields
bookmark_border
ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ
cancel

ഉദയഗിരി: ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയഗിരി ടൗണിലേ ജോബി-ലിന്‍റ ദമ്പതികളുടെ മകൻ റയാൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

മാതാവ് ലിന്‍റയുടെ കയ്യിൽ നിന്നും കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ്​ കരുതുന്നത്​. ലിന്‍റ തന്നയാണ് കുട്ടി കിണറ്റിൽ വീണത് അയൽവാസികളെ അറിയിച്ചത്. ആലക്കോട് പോലീസ് അസ്വഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nine month old baby was found dead in a well
Next Story