Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടുത്ത മൂന്ന്...

അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത്​ ജില്ലകളിൽ അതിശക്തമായ മഴയും കാറ്റും; മുന്നറിയിപ്പുമായി കാലവസ്ഥ വകുപ്പ്​

text_fields
bookmark_border
അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത്​ ജില്ലകളിൽ അതിശക്തമായ മഴയും കാറ്റും; മുന്നറിയിപ്പുമായി കാലവസ്ഥ വകുപ്പ്​
cancel

തിരുവനന്തപുരം: അടുത്ത മൂന്ന്​ മണിക്കൂറിൽ സംസ്ഥാനത്തെ ഒമ്പത്​ ജില്ലകളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര​ കാലാവസ്ഥവകു​പ്പ്​ അറിയിച്ചു.തിരുരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ്​ മഴയുടെയും കാറ്റിന്‍റെയും മുന്നറിയിപ്പുള്ളത്​.

ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്​.കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Nine districts are likely to receive heavy rains and winds in the next three hours
Next Story