Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരോധനാജ്ഞ ലംഘിച്ച...

നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കൾ അറസ്​റ്റിൽ
cancel

പ​ത്ത​നം​തി​ട്ട: നി​ല​ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ ബി.​ജെ.​പി സം​സ്​​ഥാ​ന നേ​താ​ക്ക​ൾ അ​ട​ക്കം പ​ത്തു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജെ.​ആ​ർ. പ​ദ്​​മ​കു​മാ​ർ, സി. ​ശി​വ​ൻ​കു​ട്ടി, സം​സ്​​ഥാ​ന സ​മി​തി അം​ഗം ടി.​ആ​ർ. അ​ജി​ത്കു​മാ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല വൈ​സ് ​പ്ര​സി​ഡ​ൻ​റ്​ വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ, ക​ർ​ഷ​ക മോ​ർ​ച്ച സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ് സു​രേ​ഷ് കാ​ദം​ബ​രി, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് തി​രു​മൂ​ല​പു​രം, ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ടി.​വി. അ​ഭി​ലാ​ഷ്, നി​ധീ​ഷ് തി​രു​വ​ല്ല, രാ​ജ്കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് നേ​താ​ക്ക​ള​ട​ക്കം ശ​ര​ണം വി​ളി​ക​ളോ​ടെ നി​ല​ക്ക​ലി​ൽ എ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​രെ ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്​​റ്റ്​ ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. നി​ല​ക്ക​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newskerala online newsBJPBJPKerala News
News Summary - Nilakkal BJP Leadear arrested-Kerala news
Next Story