Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറങ്ങാത്ത നഗരം; ആദ്യം...

ഉറങ്ങാത്ത നഗരം; ആദ്യം തിരുവനന്തപുരം​

text_fields
bookmark_border
trivandrum-city
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​കു​ന്ന സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. ആ​ദ്യ​ഘ​ട്ടം ത​ല​സ്​​ഥാ​ന ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​കു​ന്ന സു​ര​ക്ഷി​ത നി​ര​ത്തു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും കോ​ര്‍പ​റേ​ഷ​ന്‍ നി​ശ്ച​യി​ക്കു​ന്ന പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ ​േയാ​ഗം തീ​രു​മാ​നി​ച്ചു.

സു​ര​ക്ഷി​ത​മാ​യും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലും ഇ​ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്താ​ന്‍ ടൂ​റി​സം, പൊ​ലീ​സ്, ത​ദ്ദേ​ശ വ​കു​പ്പ്, തൊ​ഴി​ല്‍ വ​കു​പ്പ്, തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​ന്‍ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥി​രം സ​മി​തി സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ക്കും. മ​റ്റ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ഈ ​പ​ദ്ധ​തി 2020 ഏ​പ്രി​ല്‍ ത​ന്നെ ആ​രം​ഭി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​ങ്ങ​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrivandrum citymalayalam newsNight life
News Summary - Night life cities-Kerala news
Next Story