Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാത്രിയാത്ര നിരോധനം:...

രാത്രിയാത്ര നിരോധനം: സമരത്തിന്​ പിന്തുണ അറിയിച്ച്​ രാഹുൽ

text_fields
bookmark_border
rahul-gandhi
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​ത 766ലെ ​ബ​ന്ദി​പ്പൂ​ർ ക​ടു​വ സ​​േ​ങ്ക​ത​ത്തി​ലൂ​ടെ​യു​ള്ള രാ​ത്രി​യാ​ത്ര നി​രോ​ധ ​നം നീ​ക്ക​ണ​മെ​ന്ന്​ ആ​വ​​ശ്യ​പ്പെ​ട്ട്​ യു​വ​ജ​ന കൂ​ട്ടാ​യ്​​​മ ന​ട​ത്തു​ന്ന അ​നി​​ശ്ചി​ത​കാ​ല നി​രാ​ഹ ാ​ര സ​മ​ര​ത്തി​ന്​ മു​ൻ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നും വ​യ​നാ​ട്​ എം.​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പി​ന്തു​ണ. സെ​പ്​​റ്റം​ബ​ർ 25 മു​ത​ൽ യു​വാ​ക്ക​ൾ ആ​രം​ഭി​ച്ച അ​നി​​ശ്ചി​ത​കാ​ല നി​രാ​ഹ​ര​സ​മ​ര​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും യാ​ത്ര നി​രോ​ധ​നം കേ​ര​ള​ത്തി​െ​ല​യും ക​ര്‍ണാ​ട​ക​യി​െ​ല​യും ല​ക്ഷ​ക്ക​ണ​ക്കി​ന്​​ ആ​ളു​ക​ൾ​ക്ക്​ വ​ലി​യ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നു​ള്ള കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡ​ൽ​ഹി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കു​ടി​ക്കാ​ഴ്​​ച ന​ട​ത്തു​െ​മ​ന്ന്​ വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി​യാ​ത്ര ത​ട​സ്സം നേ​രി​ടു​ന്ന എ​ൻ.​എ​ച്ച്​ 766ൽ ​പ​ക​ൽ നേ​ര​വും ഗ​താ​ഗ​തം നി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ, എ​ൻ.​എ​ച്ച്​ ഗ​താ​ഗ​ത സം​ര​ക്ഷ​ണ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ൽ യു​വ​ജ​ന കൂ​ട്ടാ​യ്​​മ സ​മ​രം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBandippurRahul Gandhi
News Summary - Night Journey Ban-Kerala News
Next Story