Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാത്രികാല കർഫ്യൂ ബുദ്ധിശൂന്യം; അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് സതീശൻ
text_fieldsbookmark_border
കണ്ണൂർ: കോവിഡ് വ്യാപനത്തിന്‍റെ പേരിലുള്ള അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാറിനെ വിമർശിക്കുകയല്ല, നിർദേശിക്കുകയാണ് ചെയ്യുന്നത്. രാത്രികാല കർഫ്യൂ ബുദ്ധിശൂന്യമാണെന്നും സതീശൻ പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമായി നടത്തിയത് രഹസ്യ കൂടിക്കാഴ്ചയല്ല. സംഘടനാപരമായ കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ പറയും. എല്ലാവരെയും ഉൾകൊണ്ടു മുന്നോട്ടു പോകുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

