Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ ജില്ലയിലെ അഞ്ച്...

തൃശൂർ ജില്ലയിലെ അഞ്ച് വീടുകളിൽ എൻ.ഐ.എ റെയ്ഡ്

text_fields
bookmark_border
തൃശൂർ ജില്ലയിലെ അഞ്ച് വീടുകളിൽ എൻ.ഐ.എ റെയ്ഡ്
cancel

തൃശൂർ: തൃശൂർ ജില്ലയിലെ അഞ്ച് വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, കൂവത്തൂർ മേഖലയിലെ പ്രവാസി വ്യവസായികളുടെ അഞ്ച് വീടുകളിലാണ് എൻ.ഐ.എ റെയ്ഡ് നടത്തിയത്.

തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പഴയ തീവ്രവാദ കേസുകളിൽ ഇവർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്.

Show Full Article
TAGS:NIA Investigation Thrissur District 
Next Story