Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെയ്യാറ്റിൻകരയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം; മൂന്നു പേർക്ക് വെട്ടേറ്റു
text_fieldsbookmark_border
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കോൺഗ്രസ് ഡി.സി.സി ജ നറൽ സെക്രട്ടറി അടക്കം മൂന്നു പേർക്ക് വെട്ടേറ്റു.
ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അമൽ, കർഷക കോൺഗ്രസ് ശാഖാ പ്രസിഡന്‍റ് സജിരാജ് എന്നിവർക്കാണ് പരിക്കേറ്റത്.
വൈകീട്ടോടെ പെരുമ്പയ തുരുത്തിയിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും പരിക്ക് ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
