Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് യു.എസിൽ ഒരു മലയാളി കൂടി മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് യു.എസിൽ ഒരു മലയാളി കൂടി മരിച്ചു
cancel

ന്യൂയോർക്ക്: യു.എസിൽ ഒരുമലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിള (68)യാണ് ന്യൂയോർ ക്കിൽ മരിച്ചത്. വാര്യാപുരം ഉപ്പുകണ്ടത്തിൽ കുടുംബാംഗമായ ജോസഫ് ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗവുമാണ്.

ഭാര്യ: റോസമ്മ, മക്കൾ: ഡോ. ജസ്റ്റിൻ, ജെയിംസ്. മരുമക്കൾ: യൂനിസ്, അനു. സഹോദരങ്ങൾ: പരേതനായ വർഗീസ് കുരുവിള, അന്നമ്മ , റോസമ്മ, സാറാമ്മ, മാത്യൂ കുരുവിള, ഡേവിഡ് കുരുവിള ( ലാലു ), ജാനസ്.

Show Full Article
TAGS:Newyork Malayalee NRI NEWS malayalam news kerala news 
News Summary - Newyork Malayalee death Covid-Kerala News
Next Story