Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് ഭൂമി കൈയേറിയെന്ന...

വഖഫ് ഭൂമി കൈയേറിയെന്ന വാർത്ത വാസ്​തവ വിരുദ്ധം –എം.ഇ.എസ്

text_fields
bookmark_border
വഖഫ് ഭൂമി കൈയേറിയെന്ന വാർത്ത വാസ്​തവ വിരുദ്ധം –എം.ഇ.എസ്
cancel

കോ​ഴി​ക്കോ​ട്: എം.​ഇ.​എ​സ്​ വ​ഖ​ഫ്ഭൂ​മി കൈ​യേ​റിയെ​​ന്ന വാ​ർ​ത്ത വാ​സ്​​ത​വ വി​രു​ദ്ധ​വും സ​ത്യ​ത്തി​ന് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന്​ എം.​ഇ.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​എ. ഫ​സ​ൽ​ഗ​ഫൂ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. പി.​ഒ.​ജെ. ല​ബ്ബ​യും പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

1975ൽ ​അ​ന്ന​ത്തെ എം.​ഇ.​എ​സ് ​ നേ​തൃ​ത്വം ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളു​മാ​യി കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഉ​ണ്ടാ​ക്കി​യ ഉ​ട​മ്പ​ടി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് എം.​ഇ.​എ​സ്​ ഭീ​മ​മാ​യ സം​ഖ്യ ചെ​ല​വാ​ക്കി സ്വ​ന്തം​ചെ​ല​വി​ൽ അ​വി​ടെ വ​നി​ത കോ​ള​ജും വ​നി​ത ഹോ​സ്​​റ്റ​ലും സ്​​ഥാ​പി​ച്ച​ത്.

എം.​ഇ.​എ​സി​‍െൻറ 57 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലി​ന്നോ​ളം ഒ​രു സ്​​ഥ​ല​വും കൈ​യേ​റി​യി​ട്ടി​ല്ല. വ​ഖ​ഫ്ബോ​ർ​ഡ് നി​യ​മ​ന വി​വാ​ദ​വു​മാ​യി ഈ ​പ്ര​ശ്ന​ത്തെ കൂ​ട്ടി​ക്ക​ല​ർ​ത്ത​രു​തെ​ന്നും നി​യ​മ പോ​രാ​ട്ട​ത്തിെൻറ വ​ഴി​യി​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും അവർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MESWaqf
News Summary - News of Waqf land encroachment is untrue says MES
Next Story