Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപമുള്ള നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്. മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയരികിൽ ഉപേക്ഷിച്ചത്.
Next Story

