Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഞ്ചുകുഞ്ഞിനെ...

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മക്ക് ജീവപര്യന്തം

text_fields
bookmark_border
deepa
cancel

ആ​ല​പ്പു​ഴ: പ​ത്തു​മാ​സം പ്രാ​യ​മു​ള്ള മ​ക​ന് വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മാ​താ​വി​ന്​​ ജീ​വ​പ​ര്യ​ന്തം ത​ട​വ്. മാ​വേ​ലി​ക്ക​ര ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് ഇ​ള​പ്രാ​വി​ൽ ദീ​പ​യെ​യാ​ണ്​ (32) ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ടി.​കെ. ര​മേ​ഷ്‌​കു​മാ​ർ ശി​ക്ഷി​ച്ച​ത്. 2011 ജ​നു​വ​രി 19ന്​ ​കേ​ൾ​വി ശ​ക്തി​യി​ല്ലാ​ത്ത മ​ക​ൻ ഹ​രി​ന​ന്ദ​നെ വി​ഷം കൊ​ടു​ത്ത് കൊ​ന്നു​വെ​ന്നാ​യി​രു​ന്നു കേ​സ്.

ഭ​ർ​ത്താ​വി​നോ​ട് വ​ഴ​ക്കി​ട്ട് ക​റ്റാ​ന​ത്തെ സ്വ​ന്തം വീ​ട്ടി​ൽ പോ​യ ദീ​പ കു​ഞ്ഞി​ന് വി​ഷം ന​ൽ​കി​യ​ശേ​ഷം സ്വ​യം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​െ​ച്ച​ന്നാ​യി​രു​ന്നു ​പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. അ​വ​ശ​നി​ല​യി​ൽ ഇ​രു​വ​രെ​യും പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​െ​ച്ച​ങ്കി​ലും കു​ഞ്ഞ്​ മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ള​ന​ട സ്വ​ദേ​ശി​യും സൈ​നി​ക​നു​മാ​യ ഭ​ർ​ത്താ​വ്​ പ്ര​കാ​ശി​​െൻറ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsimprisonmentmalayalam newsNewborn Baby Murder Case
News Summary - Newborn Baby Murder Case Mother to Imprisonment -Kerala News
Next Story