Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തട്ടുകടയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ
text_fieldsbookmark_border
മരട്: കൊച്ചി കുണ്ടന്നൂരിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുണ്ടന്നൂർ ഫോറം മാളിന് സമീപം പെട്ടിക്കടിയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടത്.
വഴിയിലൂടെ പോയവരാണ് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നുണ്ടെന്ന് മരട് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി കുട്ടിയെ കണ്ടെത്തി അമ്മ തൊട്ടിലിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം പ്രായമായ ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

