Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്​മസ്​-പുതുവർഷം;...

ക്രിസ്​മസ്​-പുതുവർഷം; കേരളം കുടിച്ചത്​ 480 കോടിയുടെ മദ്യം 

text_fields
bookmark_border
ക്രിസ്​മസ്​-പുതുവർഷം; കേരളം കുടിച്ചത്​ 480 കോടിയുടെ മദ്യം 
cancel

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ര്‍ഷ ആ​ഘോ​ഷ​വേ​ള​യി​ല്‍ കേ​ര​ളം കു​ടി​ച്ചു​തീ​ര്‍ത്ത​ത് 480.14 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം. മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​​​െൻറ (ബെ​വ്‌​കോ) മ​ദ്യ​വി​ല്‍പ​ന​യി​ല്‍ വ​ൻ വ​ര്‍ധ​ന​യാ​ണ്​ ​േര​ഖ​പ്പെ​ടു​ത്തി​യ​ത്​. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ദ്യം വി​റ്റ​ത് ക​ണ്ണൂ​ർ ഔ​ട്ട്​​ലെ​റ്റ്​ വ​ഴി​യാ​ണ്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

ക്രി​സ്മ​സ് കാ​ല​ത്ത് മാ​ത്രം മ​ല​യാ​ളി​ക​ള്‍ 313.63 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് കു​ടി​ച്ചു​തീ​ര്‍ത്ത​ത്. ക്രി​സ്മ​സി​ന്​ മു​മ്പു​ള്ള മൂ​ന്നു​ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്. ഡി​സം​ബ​ര്‍ 24ന് ​മാ​ത്രം 157.05 കോ​ടി രൂ​പ​യു​ടെ മ​ദ്യം ബെ​വ്‌​കോ വ​ഴി വി​റ്റു​പോ​യി. 2016ല്‍ ​ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര മ​ദ്യ​വി​ൽ​പ​ന 402.35 കോ​ടി​യാ​യി​രു​ന്നു. മ​ദ്യ​ത്തി​​​െൻറ വി​ല വ​ർ​ധി​പ്പി​ച്ച​തും വ​രു​മാ​നം കൂ​ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsliquorbeveragesbevcomalayalam news
News Summary - New Year celebration - Kerala sold liquor worth 480 crore - Kerala news
Next Story