Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്കൂട്ടർ ഓടിച്ചു; അമ്മമാർക്ക് 25,000 രൂപ വീതം പിഴ

text_fields
bookmark_border
rupees
cancel

കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്കൂട്ടർ ഓടിച്ചതിന് അമ്മമാർക്ക്​ 25,000 രൂപ വീതം പിഴ. അണങ്കൂരിൽ വെച്ച് പി ടിയിലായ കുട്ടിയുടെ മാതാവ്​ യമുന, കൂഡ്​ലുവിൽ വെച്ച് പിടിയിലായ കുട്ടിയുടെ മാതാവ് ഫാത്തിമ എന്നിവർക്കെതിരെയാണ്​ കേസെടുത്തത്​. ഇരുവരും 25,000 രൂപ വീതം കോടതിയിൽ പിഴയടക്കണം.

കഴിഞ്ഞദിവസവും പ്രായപൂർത്തിയാകാത്ത രണ്ടു​ കുട്ടികൾ സ്​കൂട്ടർ ഓടിച്ചതിന്​ പിടിയിലായിരുന്നു. ഇവരുടെ രക്ഷിതാക്കൾക്കും 25,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്​. വാഹനനിയമം കർശനമാക്കിയതോടെ പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. സ്കൂൾ പരിസരങ്ങളിലും നഗരത്തി​​​െൻറ വിവിധ ഭാഗങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new Traffic rules
News Summary - new traffic rules
Next Story