Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാഫിക് നിയമങ്ങൾ...

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന്​ പിഴ ഈടാക്കാൻ പുതിയ സംവിധാനം

text_fields
bookmark_border
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന്​ പിഴ ഈടാക്കാൻ പുതിയ സംവിധാനം
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തി​ന് പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക് പി​ഴ അ​ട​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ചൊ​വ്വാ​ഴ്ച നി​ല​വി​ൽ വ​രും. ഇ​തിെൻറ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ മു​ഖേ​ന നി​ർ​വ​ഹി​ക്കും.

പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന ഈ ​സം​വി​ധാ​ന​ത്തി​ന് ഇ-​ചെ​ല്ലാ​ൻ എ​ന്നാ​ണ് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന ​െപാ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​െൻറ കൈ​വ​ശ​മു​ള്ള ചെ​റി​യ ഉ​പ​ക​ര​ണ​ത്തി​ൽ ൈഡ്ര​വി​ങ്​ ലൈ​സ​ൻ​സ്​ ന​മ്പ​ർ, വാ​ഹ​ന​ത്തിെൻറ ന​മ്പ​ർ എ​ന്നി​വ ന​ൽ​കി​യാ​ൽ അ​ത് സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ വി​വ​ര​വും ഉ​ട​ന​ടി ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് ഇ​തിെൻറ പ്ര​ത്യേ​ക​ത.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം ഉ​ട​മ​ക്കോ ൈഡ്ര​വ​ർ​ക്കോ ഓ​ൺ​ലൈ​നാ​യി അ​പ്പോ​ൾ​ത്ത​ന്നെ െക്ര​ഡി​റ്റ് കാ​ർ​ഡ്, ഡെ​ബി​റ്റ് കാ​ർ​ഡ്, ഇ​ൻ​റ​ർ​നെ​റ്റ് ബാ​ങ്കി​ങ്​ മു​ത​ലാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ണം അ​ട​ക്കാ​ൻ ക​ഴി​യും. പി​ഴ അ​ട​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​രു​ടെ കേ​സ്​ ​െവ​ർ​ച്വ​ൽ കോ​ട​തി​യി​ലേ​ക്ക്​ കൈ​മാ​റും. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഫോ​ട്ടോ, വി​ഡി​യോ എ​ന്നി​വ ഈ ​സം​വി​ധാ​ന​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന​തി​ലൂ​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന ഇ​നി​മു​ത​ൽ ഏ​റെ സു​ഗ​മ​മാ​കും.

തി​രു​വ​ന​ന്ത​പു​രം സി​റ്റി, കൊ​ല്ലം സി​റ്റി, എ​റ​ണാ​കു​ളം സി​റ്റി, തൃ​ശൂ​ർ സി​റ്റി, കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​വി​ധാ​നം ചൊ​വ്വാ​ഴ്ച ന​ട​പ്പി​ൽ വ​രു​ന്ന​ത്. വൈ​കാ​തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഈ ​സം​വി​ധാ​നം സ്ഥാ​പി​ക്കും. എ.​ഡി.​ജി.​പി മ​നോ​ജ് എ​ബ്ര​ഹാ​മിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സാ​ങ്കേ​തി​ക​വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. നാ​ഷ​ന​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്​ സെൻറ​റാ​ണ് സോ​ഫ്റ്റ്​​വെ​യ​ർ നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finetraffic violationtraffic rules
Next Story