Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ പരിശോധന; പുതിയ മാനദണ്ഡമൊരുങ്ങുന്നു

text_fields
bookmark_border
ഭിന്നശേഷിക്കാരുടെ പരിശോധന; പുതിയ മാനദണ്ഡമൊരുങ്ങുന്നു
cancel

നെ​ടു​മ്പാ​ശ്ശേ​രി: ഭി​ന്ന​ശേ​ഷി​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​പ​രി​ശോ​ധ​ന​ക്ക്​​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ന​ർ​ത്ത​കി സു​ധ ച​ന്ദ്ര​െൻറ കൃ​ത്രി​മ​ക്കാ​ലു​ക​ൾ അ​ഴി​ച്ച് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യത്​ ഏ​െ​റ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡം ത​യാ​റാ​ക്കു​ന്ന​ത്.

ഇ​തി​ന്​ വി​വി​ധ ഭി​ന്ന​ശേ​ഷി സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ സി.​ഐ.​എ​സ്.​എ​ഫ്​ സ്വ​രൂ​പി​ച്ചി​ട്ടു​ണ്ട്.

​േസാ​മാ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ൽ​ചെ​യ​ർ യാ​ത്ര​ക്കാ​ര​നെ ഉ​പ​യോ​ഗി​ച്ച് സ്ഫോ​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നാ​ണ് കൃ​ത്രി​മാ​വ​യ​വ​ങ്ങ​ളും മ​റ്റും അ​ഴി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് ഇ​വ​ർ​ക്ക് മാ​ന​സി​ക​ബു​ദ്ധി​മു​ട്ട​ട​ക്കം ഉ​ണ്ടാ​ക്കു​െ​ന്ന​ന്നാ​ണ്​ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airport
News Summary - New standards at airport for examination of passengers
Next Story