Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ടൽ...

ഹോട്ടൽ താമസക്കാർ യാത്രാവഴിയും ആരോഗ്യസ്ഥിതിയും എഴുതി നൽകണം 

text_fields
bookmark_border
ഹോട്ടൽ താമസക്കാർ യാത്രാവഴിയും ആരോഗ്യസ്ഥിതിയും എഴുതി നൽകണം 
cancel

തി​രു​വ​ന​ന്ത​പു​രം: അ​ട​ച്ചി​ട്ട ഹോ​ട്ട​ലു​ക​ൾ ചൊ​വ്വാ​ഴ്​​ച തു​റ​ക്കു​േ​മ്പാ​ൾ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​ർ യാ​ത്രാ വഴികളും ആ​രോ​ഗ്യ​സ്ഥി​തി​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി റി​സ​പ്​​ഷ​നി​ൽ ന​ൽ​ക​ണ​ം. പ​ണം ന​ൽ​കു​ന്ന​ത്​ ഒാ​ൺ​ലൈ​നാ​യി​ട്ടാ​യി​രി​ക്ക​ണം. ഹോ​ട്ട​ലു​ക​ളി​ൽ സാ​നി​റ്റൈ​സ​റും താ​പ​പ​രി​ശോ​ധ​ന സം​വി​ധാ​ന​വും വേ​ണം. 

ജീ​വ​ന​ക്കാ​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും രോ​ഗ​ല​ക്ഷ​ണ​മു​ണ്ടാ​വ​രു​ത്. മു​ഴു​വ​ൻ സ​മ​യം മു​ഖാ​വ​ര​ണം ധ​രി​ക്ക​ണം. അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പ്ര​ത്യേ​ക പ്ര​വേ​ശ​ന​സം​വി​ധാ​നം വേ​ണം. പ​ല ഹോ​ട്ട​ലു​ക​ളി​ലും ഇൗ ​സം​വി​ധാ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും ഒ​രേ സ​മ​യ​ത്താ​വ​രു​ത്. ലി​ഫ്​​റ്റി​ൽ ക​യ​റു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി അ​ക​ലം പാ​ലി​ക്ക​ണം. എ​സ്​​ക​ലേ​റ്റ​റു​ക​ളി​ൽ ഒ​ന്നി​ട​വി​ട്ട പ​ടി​ക​ളി​ലാ​ണ്​ നി​ൽ​ക്കേ​ണ്ട​ത്. ല​ഗേ​ജ്​ അ​ണു​മു​ക്ത​മാ​ക്ക​ണം. 

ക​െ​ണ്ട​യ്​​ൻ​മ​െൻറ്​ സോ​ണു​ക​ൾ സ​ന്ദ​ർ​ശി​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശി​ക്ക​ണം. റൂം ​സ​ർ​വി​സ്​ പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ടു​ന​ൽ​കാ​തെ റൂ​മി​​െൻറ വാ​തി​ലി​ൽ വെ​ക്ക​ണം. എ.​സി 24-30 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാം. പ​രി​സ​ര​വും ശൗ​ചാ​ല​യ​വും അ​ണു​മു​ക്ത​മാ​ക്ക​ണം. കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ളും ഗെ​യിം ആ​ർ​ക്കേ​ഡു​ക​ളും അ​ട​ച്ചി​ട​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - new rule for hotel residents malayalam news
Next Story