Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാറിൽ...

വാളയാറിൽ നിയന്ത്രണങ്ങളിൽ ഇളവ്

text_fields
bookmark_border
valayar.jpg
cancel

പാ​ല​ക്കാ​ട്​: അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര ഇ​ള​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ വാ​ള​യാ​റി​ൽ പൊ​ലീ​സ്​ ഒൗ​ട്ട്​​പോ​സ്​​റ്റി​െൻറ പ്ര​വ​ർ​ത്ത​നം നിർത്തി.

എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​വി​ടെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പ്ര​വേ​ശ​നം ന​ൽ​കും. ജി.​എ​സ്.​ടി കോം​പ്ല​ക്​​സി​ന്​ സ​മീ​പം ച​ന്ദ്രാ​പു​രം ജ​ങ്​​ഷ​നി​ൽ ഹൈ​വേ​യി​ൽ വാ​ള​യാ​ർ-​പാ​ല​ക്കാ​ട്​ ലൈ​നി​ൽ ബാ​രി​ക്കേ​ഡ്​ വെ​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ട​യും.

ച​ര​ക്ക്​ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തി​ല്ല. എ​ല്ലാ പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളും ആ​ർ.​ടി.​ഒ ചെ​ക്ക്​​പോ​സ്​​റ്റി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ഹൈ​വേ​യി​ൽ സ​ർ​വി​സ്​ റോ​ഡി​ലൂ​ടെ ജി.​എ​സ്.​ടി ചെ​ക്ക്​​പോ​സ്​​റ്റി​ലേ​ക്ക്​ തി​രി​ച്ചു​വി​ടും.

ജി.​എ​സ്.​ടി ചെ​ക്ക്​​പോ​സ്​​റ്റി​ൽ യാ​ത്ര​ക്കാ​രു​ടെ ര​ജി​സ്​​േ​​ട്ര​ഷ​ൻ പ​രി​ശോ​ധി​ക്കും. ഇല്ലാ​ത്ത​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യി​പ്പി​ക്കും. എ​ക്​​സി​റ്റി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Walayar​Covid 19
Next Story