Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാ​മൂ​ഹി​ക​സേ​വ​നം...

സാ​മൂ​ഹി​ക​സേ​വ​നം ല​ക്ഷ്യ​മി​ട്ട് പുതിയ പാർട്ടി 'മാ​ർ​ക്​​സി​സ്​​റ്റ്​ ജ​ന​ത പാ​ർ​ട്ടി'

text_fields
bookmark_border
സാ​മൂ​ഹി​ക​സേ​വ​നം ല​ക്ഷ്യ​മി​ട്ട് പുതിയ  പാർട്ടി മാ​ർ​ക്​​സി​സ്​​റ്റ്​ ജ​ന​ത പാ​ർ​ട്ടി
cancel
camera_alt

representative image

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക​സേ​വ​നം ല​ക്ഷ്യ​മി​ട്ട്​ മാ​ർ​ക്​​സി​സ്​​റ്റ്​ ജ​ന​ത പാ​ർ​ട്ടി എ​ന്ന പേ​രി​ൽ പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചി​കി​ത്സ സ​ഹാ​യം, ര​ക്​​ത​ദാ​നം, ജ​ന​ങ്ങ​ൾ​ക്ക്​ നി​യ​മ​ബോ​ധ​വ​ത്​​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ്​ പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യം.

ഒ​രു​ല​ക്ഷം അം​ഗ​ങ്ങ​െ​ള​യാ​ണ്​ പാ​ർ​ട്ടി​യി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജ​യ​കു​മാ​ർ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​ധീ​ർ ശി​വ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political partymarxist janata party
News Summary - new political party formed aiming social service named marxist janata party
Next Story