Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്കാര സാഹിതിക്ക്...

സംസ്കാര സാഹിതിക്ക് പുതിയ ഭാരവാഹികൾ; ആന്‍റോ ജോസഫ് ചെയർമാൻ, ആലപ്പി അഷ്റഫ് കൺവീനർ

text_fields
bookmark_border
anto joseph, alleppey ashraf
cancel

തിരുവനന്തപുരം: കെ.പി.സി.സിയുടെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി പുനസംഘടിപ്പിച്ചു. സംസ്ഥാന ചെയർമാനായി ആന്‍റോ ജോസഫിനെയും കൺവീനറായി ആലപ്പി അഷ്റഫിനെയും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccalleppey ashrafanto josephSamskara Sahithi
News Summary - New officers for Samskara Sahithi; Anto Joseph, Alleppey Ashraf Convener
Next Story