തിരുവല്ല: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് നിയമിതനായി.
പൂലാത്തീന്‍ ചാപ്പലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷക്ക് സഭാധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം
വഹിച്ചു.
ഡോ. യൂയാക്കിം മാര്‍കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, തോമസ് മാര്തിമൊഥയോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, സഭ സെക്രട്ടറി റവ. കെ.ജി. ജോസഫ് എന്നിവര്‍ സഹകാർമികത്വം വഹിച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്കി.