Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോമൂത്ര സൽക്കാരവും...

ഗോമൂത്ര സൽക്കാരവും പുതിയതരം ജിഹാദുകളും

text_fields
bookmark_border
ഗോമൂത്ര സൽക്കാരവും പുതിയതരം ജിഹാദുകളും
cancel

സമൂഹ മാധ്യമങ്ങളില്‍ സാമൂഹിക വിഷയങ്ങളെ വെട്ടിക്കീറി പരിശോധിക്കുന്ന, സന്ദര്‍ഭോചിതമായി നല്ല പൊളപ്പന്‍ ട്രോള ുകള്‍ പടച്ചു വിടുന്ന ട്രോളജ്ഞന്‍മാരുണ്ട്. ആറ്റിക്കുറുക്കിയെടുക്കുന്ന അത്തരം ട്രോളുകളും അവയുടെ സൃഷ്ടാക്കളുമാണ് ട്രോളക്യന്‍റെ ഐശ്വര്യം. ഗോമൂത്രവും ചാണക വറളിയും പൗരത്വവും ബ്രാഹ്മണ ശുചിമുറിയുമാണ് ട്രോളക്യൻ പരിശോധിക്കുന്നത്.

വിഡിയോ കാണാം:

Show Full Article
TAGS:Trolakayan kerala news Social Media Trolls Avinash Kavattu 
News Summary - New Jihad Troll-Kerala News
Next Story