Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്​​ഥാ​ന​ത്ത്​ 30...

സം​സ്​​ഥാ​ന​ത്ത്​ 30 ഹോട്​സ്​പോട്ടുകൾ കൂടി 

text_fields
bookmark_border
സം​സ്​​ഥാ​ന​ത്ത്​ 30 ഹോട്​സ്​പോട്ടുകൾ കൂടി 
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ 30 പു​തി​യ ഹോ​ട്​​സ്​​പോ​ട്ടു​ക​ൾ കൂ​ടി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ള​ങ്കു​ന്ന​പ്പു​ഴ (ക​ണ്ടെ​യ്​​ന്‍മ​െൻറ്​ സോ​ണ്‍: വാ​ര്‍ഡ് 14, 15 കാ​ള​മു​ക്ക് മാ​ര്‍ക്ക​റ്റ്), മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി (1, 28 പേ​ഴ​ക്കാ​പ്പി​ള്ളി മാ​ര്‍ക്ക​റ്റ്), കു​മ്പ​ള​ങ്ങി (5, 9), ക​ള​മ​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി (36), തി​രു​വാ​ണി​യൂ​ര്‍ (6), രാ​യ​മം​ഗ​ലം (13, 14), കാ​വ​ല​ങ്ങാ​ട് (11), കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ ബേ​ളൂ​ര്‍ (11), ക​ല്ലാ​ര്‍ (3), പ​ന​ത്ത​ടി (11), ക​യ്യൂ​ര്‍-​ചീ​മേ​നി (11), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ല​പ്പ​ട്ടം (5), പാ​യം (2), അ​ഞ്ച​ര​ക്ക​ണ്ടി (9), മ​ങ്ങാ​ട്ടി​ടം (17), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ല്ലൂ​പ്പാ​റ (13), മ​ല​യാ​ല​പ്പു​ഴ (3, 11), കോ​ട്ടാ​ങ്ങ​ല്‍ (2), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ല്ലാ​യ (11), കൊ​ല്ല​ങ്ങോ​ട് (2), വ​ല്ലാ​പ്പു​ഴ (5,13,16), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ദാ​പു​രം (എ​ല്ലാ വാ​ര്‍ഡു​ക​ളും), തൂ​ണേ​രി, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​രി​മ്പൂ​ര്‍ (5), ആ​തി​ര​പ്പ​ള്ളി (4), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ര്‍ത്ത​ല താ​ലൂ​ക്ക് (താ​ലൂ​ക്ക് മു​ഴു​വ​നും), രാ​മ​ങ്ക​രി (9), വ​യ​നാ​ട് ജി​ല്ല​യി​ലെ പു​ല്‍പ്പ​ള്ളി (എ​ല്ലാ വാ​ര്‍ഡു​ക​ളും), പൂ​ത്താ​ടി (4, 5), കോ​ട്ട​യം ജി​ല്ല​യി​ലെ അ​യ്മ​നം (6) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്​​സ്​​പോ​ട്ടു​ക​ൾ.
അ​തേ​സ​മ​യം മൂ​ന്നു​ പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്​​സ്​​പോ​ട്ടി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ വ​ലി​യ​പ​റ​മ്പ് (ക​ണ്ടെ​യ്​​ന്‍മ​െൻറ് സോ​ണ്‍: വാ​ര്‍ഡ് 4, 7,10,13), മ​ടി​ക്കൈ (2, 12), കാ​റ​ഡു​ക്ക (4, 7, 10, 14) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 222 ഹോ​ട്​​സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidhotspotKerala News
News Summary - new hotspot in kerala
Next Story