Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം; മരിച്ചത്​ ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി

text_fields
bookmark_border
death.jpg
cancel
camera_altRepresentative Image

തിരുവനന്തപുരം: സംസ്ഥാനത്ത്​ വ്യാഴാഴ്​ച്ച​ ഒരാൾ കൂടി കോവിഡ്​ 19 ബാധിച്ച്​ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെലങ്കാന സ്വദേശി അഞ്​ജയ്യയാണ്​ മരിച്ചത്​. തെലങ്കാനയിലേക്ക്​ പോകേണ്ട ഇയാൾ ട്രെയിൻ മാറിക്കയറി തിരുവനന്തപുരത്ത്​ എത്തുകയായിരുന്നു. 

തെലങ്കാനയിലേക്ക്​ പോകാനായി രാജസ്ഥാനിൽ നിന്ന്​ ട്രെയിൻ കയറിയതായിരുന്നു അഞ്ജയ്യയും കുടുംബവും. എന്നാൽ ട്രെയിൻ മാറി​ കേരളത്തിൽ എത്തപ്പെടുകയായിരുന്നു​. ഇയാളും കുടുംബവും 22ാം തീയതിയാണ്​ രാജസ്ഥാനിൽ നിന്ന്​ തിരിച്ചത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - new covid death in kerala-kerala news
Next Story