Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2021 5:08 PM GMT Updated On
date_range 11 July 2021 5:08 PM GMTഇഗ്നോ സ്റ്റഡി സെൻററിൽ പുതിയ കോഴ്സുകൾ
text_fieldsതിരുവനന്തപുരം: ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി കോഴ്സുകൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പൊലീസ് െട്രയിനിങ് കോളജിലെ പഠനകേന്ദ്രം െതരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനൽ ജസ്റ്റിസിൽ പി.ജി ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെൻറ്, കൺസ്യൂമർ െപ്രാട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾ ignoucentreptc40035p@gmail.com ഇ-മെയിൽ വിലാസത്തിലും 9495768234, 7012439658 നമ്പറുകളിലും ലഭിക്കും.
Next Story