Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right24 മണിക്കൂറിനകം റേഷൻ...

24 മണിക്കൂറിനകം റേഷൻ കാർഡ്​ ലഭിച്ചവർക്ക്​ 20 മുതൽ ആനുകൂല്യം

text_fields
bookmark_border
24 മണിക്കൂറിനകം റേഷൻ കാർഡ്​ ലഭിച്ചവർക്ക്​ 20 മുതൽ ആനുകൂല്യം
cancel

തൃ​ശൂ​ർ: അ​പേ​ക്ഷി​ച്ച്​ 24 മ​ണി​ക്കൂ​റി​ന​കം റേ​ഷ​ൻ കാ​ർ​ഡ്​ ഓ​ൺ​ലൈ​നി​ൽ ല​ഭി​ച്ച​വ​ർ​ക്ക്​ 20 മു​ത​ൽ ആ​നു​കൂ​ല്യം. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ കാ​ർ​ഡ്​ വാ​ങ്ങി​യ 6000ത്തി​ലേ​റെ പേ​ർ​ക്ക്​ റേ​ഷ​ന​ട​ക്കം ആ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്നി​ല്ല.


45 ദി​വ​സ ഇ​ട​വേ​ള​ക​ളി​ലാ​ണ്​ ഇ-​പോ​സി​ൽ പു​തി​യ കാ​ർ​ഡ്​ അ​പ്​​ലോ​ഡ്​ ​െച​യ്യു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച്​ മാ​​ത്ര​മേ കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ വി​ഹി​തം ല​ഭി​ക്കൂ.   ഇ​തേ​തു​ട​ർ​ന്ന്, 24 മ​ണി​ക്കൂ​റി​ന​കം ന​ൽ​കി​യ കാ​ർ​ഡു​കൊ​ണ്ട്​ പ്ര​യോ​ജ​ന​മി​െ​ല്ല​ന്ന ആ​ക്ഷേ​പ​മു​ണ്ടാ​യി. ഇ​തോ​ടെ കേ​ന്ദ്ര പൊ​തു​വി​ത​ര​ണ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാ​ൻ കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​ത​നു​സ​രി​ച്ച്​ 20ന്​ ​പു​തി​യ കാ​ർ​ഡു​ക​ൾ ഇ-​പോ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil suppliesration supplycovid 19
News Summary - new card-ration supply-kerala news
Next Story