Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ വനിത...

കരിപ്പൂരിൽ വനിത ഹാജിമാർക്ക്​ പ്രത്യേക കെട്ടിടം ഉടൻ

text_fields
bookmark_border
hajj-pilgrim
cancel

ബാ​ലു​ശ്ശേ​രി: ക​രി​പ്പൂ​രി​ൽ വ​നി​ത ഹാ​ജി​മാ​ർ​ക്ക് പ്ര​ത്യേ​ക കെ​ട്ടി​ട​നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി. ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ന്​ സ​മീ​പം പ്ര​ത്യേ​ക കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ സാ​ധി​ച്ചി​ല്ല. ഇ​പ്പോ​ൾ മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​യി​. അ​ഞ്ഞൂ​റോ​ളം സ്ത്രീ​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ടം ഏ​ഴു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മി​ക്കു​ക​. കി​നാ​ലൂ​രി​ൽ അ​ബ്​​ദു​റ​ഷീ​ദ് സ​ഖാ​ഫി കു​റ്റ്യാ​ടി​യു​ടെ എ​ട്ടാ​മ​ത് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​വ​ർ​ഷം മു​ത​ൽ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ ക​രി​പ്പൂ​രി​ലും നെ​ടു​മ്പാ​ശ്ശേ​രി​യി​ലു​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്തെ മൊ​ത്തം ഹാ​ജി​മാ​രി​ൽ ബ​ഹു​ഭൂ​രി​ഭാ​ഗ​വും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​ണ്. ക​രി​പ്പൂ​രി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഹാ​ജി​മാ​രു​ടെ യാ​ത്രാ​ദു​രി​ത​ം പ​രി​ഹ​രി​ക്ക​പ്പെ​ടു​ം. ക​പ്പ​ൽ സ​ർ​വി​സി​ന്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും വി​മാ​ന​ത്തേ​ക്കാ​ൾ ചെ​ല​വ് കൂ​ടാ​നി​ട​യു​ള്ള​തി​നാ​ൽ പി​ന്നീ​ടേ തീ​രു​മാ​നി​ക്കൂ​- സി. ​മു​ഹ​മ്മ​ദ് ഫൈ​സി പ​റ​ഞ്ഞു. കെ.​എ​ച്ച്. കോ​യ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajj housekaripoorKaripoor Hajj Enbarcation
News Summary - new building for women hajees Karipur - kerala News
Next Story