Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോരക്കുഞ്ഞ്​ കമുക്​...

ചോരക്കുഞ്ഞ്​ കമുക്​ തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 

text_fields
bookmark_border
new born
cancel

ത​ച്ച​നാ​ട്ടു​ക​ര: പ്ര​സ​വി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രി​യൂ​ർ പെ​​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ ക​മു​കി​ൻ തോ​ട്ട​ത്തി​ലാ​ണ് ആ​ൺ​കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്​​ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​ക​ൽ പൊ​ലീ​സ്​ കു​ഞ്ഞി​നെ ആ​ദ്യം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കു​ഞ്ഞ്​ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. എ​സ്.​ഐ മോ​ഹ​ൻ​കു​മാ​ർ, ഫ​സ​ലു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഖ​മ​റു​ദ്ദീ​ൻ, അ​മ്പി​ളി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschildmalayalam newsnew bornboy baby
News Summary - New born boy baby abandoned- Kerala news
Next Story