Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ് സർക്കാറി​െൻറ...

എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയം സ്വാഗതാർഹം -വെള്ളാപ്പള്ളി​

text_fields
bookmark_border
എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയം സ്വാഗതാർഹം -വെള്ളാപ്പള്ളി​
cancel

ചേർത്തല: എൽ.ഡി.എഫ് സർക്കാറി​​​െൻറ മദ്യനയം സ്വാഗതാർഹമാണെന്ന്​ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിന് ത​േൻറടം കാണിച്ച മുഖ്യമന്ത്രി​യെയും സർക്കാറിനെയും അഭിനന്ദിക്കുന്നു. മദ്യനിരോധനം പ്രായോഗികമല്ല.  ശുദ്ധമായ മദ്യമാണ് എല്ലാ ഹോട്ടലുകളിലും നൽകുന്നത്. സംസ്ഥാനത്ത് മദ്യലോബി എന്നൊരു ലോബി ഇല്ല. അഴിമതി ഇല്ലാത്ത സർക്കാറാണ് എൽ.ഡി.എഫി​േൻറത്. പൂട്ടിയ ബാറുകൾ തുറക്കുന്നതിന് ആരോടും പണം വാങ്ങിയിട്ടില്ല. അറിവുണ്ടെങ്കിൽ പറയട്ടെയെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellappally Nadesan
News Summary - new bar policy vellappally natesan
Next Story