Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ 14...

സംസ്​ഥാനത്ത്​ 14 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
സംസ്​ഥാനത്ത്​ 14 പേർക്ക്​ കൂടി കോവിഡ്​
cancel
camera_alt???????????? ??????? ?????

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 14 പേർക്ക്​ ചൊവ്വാഴ്​ച കോവിഡ്​ 19 സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവർ 105 പേരായി. പുതുതായി സ്​ഥിരീകരിച്ചവിൽ എട്ട്​ പേർ ദുബൈയിൽനിന്ന്​ വന്നവരാണ്​. ഒരാൾ ഖത്തറിൽനിന്നും മറ്റൊരാൾ ബ്രിട്ടനിൽനിന്ന്​ വന്നതുമാണ്​.

കാസർഗോഡ് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനേയാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. നിലവിൽ സംസ്​ഥാനത്താകെ 72,460 പേർ നിരീക്ഷണത്തിലുണ്ട്​​. യാത്രാവിലക്ക്​ കൂടുതൽ കർക്കശമാക്കാനും തീരുമാനിച്ചു. ടാക്​സി, ഓ​ട്ടോ എന്നിവ അടിയന്തിര വൈദ്യ സഹായത്തിനും അവശ്യ സാധനങ്ങൾ എത്തിക്കാനും മാത്രം ഉപയോഗിക്കണം. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കും മുതിർന്ന ഒരാൾക്കും മാത്രമാണ്​ സഞ്ചരിക്കാൻ അനുമതിയുള്ളത്​. അഞ്ചിലധികം പേർ ഒരുമിച്ച്​ കൂടരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - new 14 covid case in kerala
Next Story