Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദർശനത്തിന്​ രജിസ്​റ്റർ...

ദർശനത്തിന്​ രജിസ്​റ്റർ ചെയ്​ത സ്​ത്രീകളുടെ വിവരങ്ങൾ ചോരരുതെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border
sabarimala-kerala news
cancel

കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്​ പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്​​ത്രീ​ക​ളു​ടെ പേ​ര​ട​ ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ര​രു​തെ​ന്ന്​ ര​ഹ​സ്യാ​േ​​ന്വ​ഷ​ണ വി​ഭാ​ഗ​ത്തി​​​െൻറ മു​ന്ന​റി​യി​പ്പ്. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സും കെ.​എ​സ്.​ആ​ർ.​ടി.​സി​യും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി മു​ഖേ​ന കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നാ​ൽ അ​തി​​​െൻറ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം പൊ​ലീ​സി​ന്​ ആ​യി​രി​ക്കു​മെ​ന്നും ഇ​തി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​നു​ ന​ട​തു​റ​ന്ന​പ്പോ​ൾ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ്​​ത്രീ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ക​ർ​ക്ക്​ ചോ​ർ​ന്നു​കി​ട്ടി​യ​ത്​ പൊ​ലീ​സി​ൽ നി​ന്നാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​പ്പോ​ഴ​ത്തെ നി​ർ​ദേ​ശം. അ​വ​രെ അ​ന്ന്​ പ​മ്പ​യി​ലും നി​ല​ക്ക​ലി​ലും സ​ന്നി​ധാ​ന​ത്തും എ​രു​മേ​ലി​യി​ലും ത​ട​ഞ്ഞ​തും കൈ​യേ​റ്റം ചെ​യ്ത​തും ഇ​തേ​തു​ട​ർ​ന്നാ​യി​രു​ന്നു​വ​​ത്രേ. ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ്​​ത്രീ​ക​ളു​ടെ വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.​

വി​വ​ര​ങ്ങ​ൾ സ​മ​ര​ക്കാ​ർ​ക്ക്​ കൈ​മാ​റി​യ​ത്​ പൊ​ലീ​സി​ൽ നി​ന്നാ​ണെ​ന്ന സൂ​ച​ന​ക​ൾ ശ​ക്ത​മാ​ണ്. സ​ന്നി​ധാ​ന​ത്ത്​ ഡ്യൂ​ട്ടി​ക്കെ​ത്തി​യ വ​നി​ത പൊ​ലീ​സു​കാ​രു​ടെ പ്രാ​യ​മ​ട​ക്കം വി​വ​ര​ങ്ങ​ളും സ​മ​ര​ക്കാ​ർ​ക്ക്​ ല​ഭി​ച്ചി​രു​ന്നു. സ​ന്നി​ധാ​ന​ത്ത്​ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ്​​ ആ​രോ​പ​ണം. ദ​ർ​ശ​ന​ത്തി​ന് ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്ത്രീ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് പോ​കാ​തി​രി​ക്കാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും രം​ഗ​ത്തു​ണ്ട്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സും കെ.​എ​സ്.​ആ​ർ.​ടി.​സി​യും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ വെ​ബ്സൈ​റ്റി​ൽ നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല ഡി​ജി​റ്റ​ല്‍ ക്രൗ​ഡ് മാ​നേ​ജ്മ​​െൻറ്​ സി​സ്​​റ്റ​ത്തി​ല്‍ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​നൊ​പ്പം ദ​ര്‍ശ​ന​സ​മ​യ​വും ബു​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യും.
നി​ല​വി​ല്‍ 800ല​ധി​കം യു​വ​തി​ക​ൾ ദ​ർ​ശ​ന​ത്തി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണ്. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ്. നി​ര​വ​ധി ആ​ക്​​ടി​വി​സ്​​റ്റു​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. ജ​നു​വ​രി 19വ​രെ ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ് ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestsabarimala women entrymalayalam newskerala online newsMalayalam News
News Summary - Never Leak Details Of Women Who Register for Sabarimala Darshan - Kerala News
Next Story