Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിഷേധം കനത്തു: നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് രാജി വെച്ചു
text_fieldsbookmark_border
കൽപറ്റ: പീഡനശ്രമത്തിന് കേസെടുത്തതിനെ തുടർന്ന് സി.പി.എം അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് രാജി സമർപ്പിച്ചു. വയനാട്ടിലെ നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. കറപ്പനാണ് പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് രാജി വച്ചത്.
വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിൽ പ്രസിഡൻറിനെതിരെ ബുധനാഴ്ച അമ്പലവയൽ പൊലീസ് കേസെടുത്തിരുന്നു. കറപ്പൻ രാജിവെക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസും ബി.ജെ.പിയും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
