Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെന്മാറയിൽ റോഡരികിൽ...

നെന്മാറയിൽ റോഡരികിൽ വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

text_fields
bookmark_border


നെന്മാറ: തോക്കിൽ ഉപയോഗിക്കുന്ന 48 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വല്ലങ്ങി ബൈപാസിനടുത്ത് വെള്ളിയാഴ്ച വൈകീട്ട് ഏേഴാടെയാണ് നാട്ടുകാർ വെടിയുണ്ടകൾ കണ്ടെത്തിയത്. എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി വെടിയുണ്ടകൾ സ്റ്റേഷനിലെത്തിച്ചു. ഒമ്പത് എംഎം അളവിലുള്ള വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. പരിശോധിക്കാനായി കേരള പോലീസിലെ ബാലിസ്റ്റിക് സംഘം സ്റ്റേഷനിലെത്തി. 

Show Full Article
TAGS:nenmara 
News Summary - nenmara
Next Story