Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽവാസിയുടെ...

അയൽവാസിയുടെ ആക്രമണത്തിൽ വയോധികക്ക്​ ഗുരുതര പരിക്ക്

text_fields
bookmark_border
neighbors attack, Elderly woman seriously injured
cancel
camera_alt

സി​സി​ലി ചെ​ല്ല​പ്പ​ൻ

തി​രു​വ​ല്ല: അ​യ​ൽ​വാ​സി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​ണം സ്വ​ദേ​ശി​യാ​യ 70കാ​രി​ക്ക് ഗു​രു​ത​ര പ​രി​േ​ക്ക​റ്റു. നി​ര​ണം കാ​ഞ്ഞി​ൽ​മൂ​ട്ടി​ൽ കോ​ള​നി​യി​ൽ സി​സി​ലി ചെ​ല്ല​പ്പ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ മൂ​േ​ന്നാ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സി​സി​ലി​യു​ടെ അ​യ​ൽ​വാ​സി​യാ​യ വി​ഷ്ണു​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​െൻറ വാ​തി​ലും ജ​നാ​ല​ക​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​സി​ലി​ക്ക് പ​രി​ക്കേ​റ്റ​ത്. സി​സി​ലി​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണം ന​ട​ത്തി​യ വി​ഷ്ണു​വി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പു​ളി​ക്കീ​ഴ് എ​സ്.​ഐ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackinjuryneighbor
News Summary - neighbor's attack, Elderly woman seriously injured
Next Story