Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്‌റു ട്രോഫി ജലമേള ...

നെഹ്‌റു ട്രോഫി ജലമേള നവംബർ 10ന്

text_fields
bookmark_border
നെഹ്‌റു ട്രോഫി ജലമേള  നവംബർ 10ന്
cancel

ആ​ല​പ്പു​ഴ: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​നും കു​ട്ട​നാ​ടി​നും കൈ​ത്താ​ങ്ങാ​കാ​ൻ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ന​വം​ബ​ർ 10ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ൽ സം​ഘ​ടി​പ്പി​ക്കും. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ എം.​പി. മു​ഖ്യാ​തി​ഥി​യാ​കും. എ​ല്ലാ വ​ർ​ഷ​വും ആ​ഗ​സ്​​റ്റി​ലെ ര​ണ്ടാം ശ​നി​യാ​ഴ്ച ന​ട​ത്തി​വ​ന്ന വ​ള്ളം​ക​ളി പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ക്ര​മ​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നും പു​തി​യ ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ണ്ടാ​കി​ല്ലെ​ന്നും എ​ൻ.​ടി.​ബി.​ആ​ർ സൊ​സൈ​റ്റി യോ​ഗ​ത്തി​നു​ശേ​ഷം ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു. വ​ള്ളം​ക​ളി​യോ​ടെ സം​സ്ഥാ​ന​ത്തെ ടൂ​റി​സം മേ​ഖ​ല രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തി​നാ​യി തു​റ​ന്നി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്രാ​യോ​ജ​ക​രെ ക​ണ്ടെ​ത്തി​യാ​കും വ​ള്ളം​ക​ളി ന​ട​ത്തു​ക. സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ​നി​ന്ന് സ​ഹാ​യം ഒ​ന്നു​മു​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnehru trophymalayalam newsmalayalam news onlinemalayalam dailyMalayalam News
News Summary - Nehru Trophy - Kerala News
Next Story