Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു

text_fields
bookmark_border
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം
നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു
cancel

ആലപ്പുഴ: എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താറുള്ള നെഹ്റു ട്രോഫി ജലമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ല കലക്ടര്‍ അറിയിച്ചു.

പുന്നമടക്കായലിൽ നടത്താറുള്ള നെഹ്റു ട്രോഫി ജലമേള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വള്ളംകളിയാണ്. നൂറുകണക്കിന് സഞ്ചാരികൾ വള്ളംകളി കാണാനായി എത്താറുണ്ടായിരുന്നു. കഴിഞ്ഞ വർഷം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടനാണ് ജേതാവായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story