Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണം തട്ടൽ: നീതുവിന്‍റെ കാമുകനും അറസ്റ്റിൽ

text_fields
bookmark_border
ഇബ്രാഹീം ബാദുഷയ്‌ക്കെതിരെ വഞ്ചനാകുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും
പണം തട്ടൽ: നീതുവിന്‍റെ കാമുകനും അറസ്റ്റിൽ
cancel

കോട്ടയം: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നീതുരാജിൽനിന്നും പണവും സ്വർണവും തട്ടിയ കേസിൽ കാമുകൻ കളമശ്ശേരി എച്ച്.എം.ടി കോളനി വാഴയിൽ വീട്ടിൽ ഇബ്രാഹീം ബാദുഷ (28) അറസ്റ്റിൽ. രണ്ടുവർഷത്തിനിടെ തന്‍റെ പക്കൽനിന്ന്​ 30 ലക്ഷം രൂപയും സ്വർണവും തട്ടിയെന്ന നീതുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. കൂടാതെ, നീതുവിന്‍റെ മകനെ ഇയാൾ മർദിച്ചെന്നും പരാതിയിൽ പറയുന്നു. ബാലനീതി, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - neethus friend badusha arrested
Next Story