Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ പി.ജി...

മെഡിക്കൽ പി.ജി അഖിലേന്ത്യ ക്വോട്ട കൗൺസലിങ് ഷെഡ്യൂളായി

text_fields
bookmark_border
medical fees
cancel

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ൽ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട കൗ​ൺ​സ​ലി​ങ്ങി​നു​ള്ള ഷെ​ഡ്യൂ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​നു​വ​രി 12 മു​ത​ൽ 17 വ​രെ ഒ​ന്നാം റൗ​ണ്ട്​ കൗ​ൺ​സ​ലി​ങ്ങി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തു​ക​യും ഫീ​സ​ട​ക്കു​ക​യും ചെ​യ്യാം. ജ​നു​വ​രി 13 മു​ത​ൽ 17 വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്​ ന​ട​ത്താം. ചോ​യ്​​സ്​ ലോ​ക്കി​ങ്​ 17ന്​ ​വൈ​കീ​ട്ട്​ മൂ​ന്ന്​ മു​ത​ൽ രാ​ത്രി 11.55 വ​രെ ന​ട​ത്താം. 22നാ​യി​രി​ക്കും ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ 23 മു​ത​ൽ 28 വ​രെ​യാ​ണ് കോ​ള​ജി​ൽ​ റി​പ്പോ​ർ​ട്ടി​ങ്​ സ​മ​യം. ഫെ​ബ്രു​വ​രി മൂ​ന്ന്​ മു​ത​ൽ ഏ​ഴ്​ വ​രെ​യാ​ണ്​ ര​ണ്ടാം റൗ​ണ്ട്​ ര​ജി​സ്​​ട്രേ​ഷ​നും ഫീ​സ​ട​ക്കാ​നു​മു​ള്ള സ​മ​യം. ഫെ​ബ്രു​വ​രി നാ​ല്​ മു​ത​ൽ ഏ​ഴി​ന്​ രാ​ത്രി 11.55 വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്​ ന​ട​ത്താം. ഏ​ഴി​ന്​ വൈ​കീ​ട്ട്​ മൂ​ന്ന്​ മു​ത​ൽ രാ​ത്രി 11.55 വ​രെ ചോ​യ്​​സ്​ ലോ​ക്കി​ങ്​ ന​ട​ത്താം. ഫെ​ബ്രു​വ​രി 12ന്​ ​അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ 13 മു​ത​ൽ 19 വ​രെ​യാ​ണ്​ റി​പ്പോ​ർ​ട്ടി​ങ്​ സ​മ​യം.

ആ​ദ്യ ര​ണ്ട്​ അ​ലോ​ട്ട്​​മെ​ന്‍റി​ന്​ ശേ​ഷം ബാ​ക്കി​യു​ള്ള സീ​റ്റി​ലേ​ക്ക്​ മോ​പ്​ അ​ലോ​ട്ട്​​മെ​ന്‍റ്​ തു​ട​ർ​ന്ന്​ സ്​​ട്രേ വേ​ക്ക​ൻ​സി ഫി​ല്ലി​ങ്ങും ന​ട​ത്തും. ഫെ​ബ്രു​വ​രി 24 മു​ത​ൽ 28 വ​രെ മോ​പ്​ അ​പ്​ റൗ​ണ്ടി​ലേ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​നും ഫീ​സ​ട​ക്ക​ലി​നു​മു​ള്ള സ​മ​യ​മാ​യി​രി​ക്കും. 25 മു​ത​ൽ 28 വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്ങും 28ന്​ ​വൈ​കീ​ട്ട്​ മൂ​ന്ന്​ മു​ത​ൽ രാ​ത്രി 11.55 വ​രെ ചോ​യ്​​സ്​ ലോ​ക്കി​ങ്ങും ന​ട​ത്താം. മാ​ർ​ച്ച്​ അ​ഞ്ചി​ന്​ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​റ്​ മു​ത​ൽ പ​ത്ത്​ വ​രെ കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാം.

സ്​​ട്രേ വേ​ക്ക​ൻ​സി ഫി​ല്ലി​ങ്​ റൗ​ണ്ടി​ന്​ പ്ര​ത്യേ​ക​മാ​യി ര​ജി​സ്​​ട്രേ​ഷ​ൻ ഉ​ണ്ടാ​കി​ല്ല. മോ​പ്​ അ​പ്​ റൗ​ണ്ടി​ലെ ര​ജി​സ്​​ട്രേ​ഷ​നും ചോ​യ്​​സും ത​ന്നെ​യാ​യി​രി​ക്കും ഈ ​റൗ​ണ്ടി​ൽ പ​രി​ഗ​ണി​ക്കു​ക. മു​ൻ റൗ​ണ്ടു​ക​ളി​ൽ സീ​റ്റ്​ ല​ഭി​ക്കാ​ത്ത​വ​രെ​യാ​യി​രി​ക്കും സ്​​ട്രേ വേ​ക്ക​ൻ​സി ഫി​ല്ലി​ങ്​ റൗ​ണ്ടി​ൽ പ​രി​ഗ​ണി​ക്കു​ക. മാ​ർ​ച്ച്​ 12ന്​ ​ഈ റൗ​ണ്ടി​ലെ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ മാ​ർ​ച്ച്​ 13 മു​ത​ൽ 16 വ​രെ​യാ​ണ്​ കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നു​ള്ള സ​മ​യം.

Show Full Article
TAGS:NEET NEET PG 
News Summary - NEET PG Counselling 2021: MCC Releases Date Sheet
Next Story