Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീറ്റ്​ അപേക്ഷയിൽ...

നീറ്റ്​ അപേക്ഷയിൽ മാറ്റംവരുത്താൻ തിങ്കളാഴ്​ച​ വൈകീട്ട്​ അഞ്ച്​ വരെ അവസരം

text_fields
bookmark_border
നീറ്റ്​ അപേക്ഷയിൽ മാറ്റംവരുത്താൻ തിങ്കളാഴ്​ച​ വൈകീട്ട്​ അഞ്ച്​ വരെ അവസരം
cancel

തിരുവനന്തപുരം: മെഡിക്കൽ/അനുബന്ധ കോഴ്​സുകളിൽ പ്രവേശനത്തിനുള്ള നീറ്റ്​ -യു.ജി പരീക്ഷക്കുള്ള അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചിന്​ അവസാനിക്കും. പരീക്ഷ കേന്ദ്രം, ഫോ​േട്ടാ, ഒപ്പ്​, ഇടത്​ തള്ളവിരലടയാളം എന്നിവയാണ്​ മാറ്റാ. ചില വിദ്യാർഥികൾ മാസ്​ക്​ ധരിച്ച ഫോ​േട്ടാ അപ്​ലോഡ്​ ചെയ്​തിട്ടുണ്ട്​. ഇവർ വ്യക്​തവും മുഖവും ചെവിയും കാണുന്നതുമായ ഫോ​േട്ടാ അപ്​ലോഡ്​ ചെയ്യണം. www.ntaneet.nic.in പോർട്ടൽ വഴിയാണ്​ മാറ്റംവരുത്തേണ്ടത്​. സെപ്​റ്റംബർ 13ന്​ ഉച്ചക്ക്​ രണ്ട്​ മുതൽ അഞ്ച്​ വരെയാണ്​ നീറ്റ്​ പരീക്ഷ.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet examentrance
News Summary - neet exam correction
Next Story