Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധുവിധുവിന്​ നീലഗിരി...

മധുവിധുവിന്​ നീലഗിരി പൈതൃക ട്രെയിൻ ചാർട്ടർചെയ്​ത്​ ബ്രിട്ടീഷ്​ ദമ്പതികൾ

text_fields
bookmark_border
മധുവിധുവിന്​ നീലഗിരി പൈതൃക ട്രെയിൻ ചാർട്ടർചെയ്​ത്​ ബ്രിട്ടീഷ്​ ദമ്പതികൾ
cancel

കോ​യ​മ്പ​ത്തൂ​ർ: നീ​ല​ഗി​രി മ​ല​നി​ര​ക​ളു​ടെ സൗ​ന്ദ​ര്യ​മാ​സ്വ​ദി​ച്ചു​ള്ള പൈ​തൃ​ക ട്രെ​യി​ൻ​യാ​ത്ര സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ ഇ​ഷ്​​ട​പ്പെ​ട്ട​താ​ണ്. അ​തി​നാ​ലാ​ണ്​ ഇൗ ​റൂ​ട്ടി​ൽ ട്രെ​യി​ൻ ചാ​ർ​ട്ട​ർ​ചെ​യ്​​ത്​ യാ​ത്ര​ചെ​യ്യാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​േ​വ യാ​ത്ര​ക്കാ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ക​​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ആ​ദ്യ​മാ​യി ചാ​ർ​ട്ട​ർ​ചെ​യ്യാ​ൻ ആ​ളെ കി​ട്ടി​യ​ത്. ബ്രി​ട്ടീ​ഷ്​ ദ​മ്പ​തി​ക​ളാ​യ 30കാ​ര​നാ​യ ഗ്ര​ഹാം വി​ല്യം ലി​ന്നും 27കാ​രി​യാ​യ സി​ൽ​വി​യ പ്ലാ​സി​കു​മാ​യി​രു​ന്നു ഇൗ ​യാ​ത്രി​ക​ർ.

വെ​റു​തെ​യൊ​ര​ു നി​ല​ഗി​രി യാ​ത്ര​മാ​ത്ര​മാ​യി​രു​ന്നി​ല്ല ഇ​വ​ർ​ക്കി​ത്. മ​റി​ച്ച്​ ത​ങ്ങ​ളു​ടെ വി​വാ​ഹ​ശേ​ഷ​മു​ള്ള മ​ധു​വി​ധു യാ​ത്ര​കൂ​ടി​യാ​യി​രു​ന്നു.
മേ​ട്ടു​പ്പാ​ള​യം- ഉ​ദ​ഗ​മ​ണ്ഡ​ലം റൂ​ട്ടി​ൽ ഒ​രൊ​റ്റ യാ​ത്ര​ക്ക്​ മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ ഇ​വ​ർ റെ​യി​ൽ​േ​വ​ക്ക്​ അ​ട​ച്ച​ത്. ട്രെ​യി​നി​ൽ 120സീ​റ്റു​ക​ളു​ണ്ട്. രാ​വി​ലെ 9.10ന്​ ​മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്ന്​ പു​റ​പ്പെ​ട്ട ​‘മ​ധു​വി​ധു​വ​ണ്ടി’ ഉ​ച്ച 2.40നാ​ണ്​ ഉൗ​ട്ടി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsNeelagiriHoneymoonBritish Couple
News Summary - Neelagiri steam engine train - Kerala news
Next Story