Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുങ്കണ്ടം കസ്റ്റഡി...

നെടുങ്കണ്ടം കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എസ്​.ഐ സാബു

text_fields
bookmark_border
Police-15-7-19
cancel

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്​ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ എസ്.ഐ സാബു രംഗത്ത ്. ഇടുക്കി മുൻ എസ്.പിക്കും ഡി വൈ.എസ്​.പിക്കുമെതിരെയാണ് സാബുവിൻെറ വെളിപ്പെടുത്തൽ​.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമാ​​െണന്നും കട്ടപ്പന ഡി.വൈ.എസ്.പിക്കും കസ്റ്റഡിയിലെടുത്ത കാര്യം അറിയാമായിരുന്നെന്നും സാബു പറയുന്നു. രാജ്​കുമാറിനെ കസ്​റ്റഡിയിലെടുക്കുമ്പോൾ താൻ സ്​റ്റേഷനിൽ ഇല്ലായിരുന്നെന്നും സാബു കൂട്ടിച്ചേർത്തു.

തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയിലാണ് എസ്.ഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുൻ എസ്.പിക്കെതിരെ നേരത്തേയും ആരോപണങ്ങളുയര്‍ന്നിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newsnedumkandammalayalam newsSI Sabu
News Summary - nedumkandam custody death; SI Sabu against top police officers -kerala news
Next Story