Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്​കുമാറി​െൻറ...

രാജ്​കുമാറി​െൻറ കുടുംബത്തിന്​ 16 ലക്ഷം ധനസഹായം; ഭാര്യക്ക്​ സർക്കാർ ജോലി നൽകും

text_fields
bookmark_border
Rajkumar-Custody-death
cancel

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ട​ത്ത്​ ക​സ്​​റ്റ​ഡി മ​ർ​ദ​ന​ത്തി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി‍​െൻറ ഭാ​ര്യ ​ക്ക്​ സ​ർ​ക്കാ​ർ ജോ​ലി ന​ല്‍കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. രാ​ജ്കു​മാ​റി‍​െൻറ ന​ഴ്സി​ങ്ങി​ ന്​ പ​ഠി​ക്കു​ന്ന മ​ക​ള്‍ ജെ​സി, ബി.​കോ​മി​നു പ​ഠി​ക്കു​ന്ന മ​ക​ന്‍ ജോ​ഷി, ഹൈ​സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​യാ​യ ജോ​ബി, മാ​താ​വ് ക​സ്തൂ​രി എ​ന്നി​വ​ര്‍ക്ക് നാ​ലു ല​ക്ഷം രൂ​പ വീ​തം ന​ൽ​കും. ആ​കെ 16 ല​ക്ഷം രൂ​പ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍നി​ന്ന്​ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക.

തു​ക കു​ട്ടി​ക​ളു​ടെ പേ​രി​ല്‍ ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കി​ല്‍ സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്തും. പ​ലി​ശ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​റ്റു ചെ​ല​വു​ക​ള്‍ക്കു​മാ​യി ര​ക്ഷാ​ക​ര്‍ത്താ​വി​ന് പി​ന്‍വ​ലി​ക്കാ​നാ​വും. കു​ട്ടി​ക​ള്‍ക്ക് 18 വ​യ​സ്സ് പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ നി​ക്ഷേ​പ തു​ക ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണി​ത്.

മാ​താ​വ് ക​സ്തൂ​രി​യു​ടെ പേ​രി​ല്‍ അ​നു​വ​ദി​ക്കു​ന്ന തു​ക ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കി​ല്‍ സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്തി അ​വ​രു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ല​ഭി​ക്ക​ത്ത​ക്ക വി​ധം അ​നു​വ​ദി​ക്കാ​ന്‍ ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsRajkumarnedumkandam custody death
News Summary - Nedumkandam Custody death: Govt. decided to give job for Rajkumar's wife - Kerala news
Next Story