Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുങ്കണ്ടം കസ്​റ്റഡി...

നെടുങ്കണ്ടം കസ്​റ്റഡി മരണം: വിശദീകരണം നൽകാൻ സി.ബി.​െഎക്ക്​ കൂടുതൽ സമയം അനുവദിച്ചു 

text_fields
bookmark_border
നെടുങ്കണ്ടം കസ്​റ്റഡി മരണം: വിശദീകരണം നൽകാൻ സി.ബി.​െഎക്ക്​ കൂടുതൽ സമയം അനുവദിച്ചു 
cancel

കൊ​ച്ചി: ത​ട്ടി​പ്പു​കേ​സി​ല്‍ ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത രാ​ജ്കു​മാ​ര്‍ ക​സ്​​റ്റ​ഡി മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് മ​രി​ച്ച കേ​സി​ൽ മു​ൻ എ​സ്.​പി​യു​ടെ മു​ൻ​കൂ​ർ​ജാ​മ്യ ഹ​ര​ജി​യി​ൽ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ സി.​ബി.​ഐ​ക്ക്​ ഹൈ​കോ​ട​തി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു.
 സം​ഭ​വ​സ​മ​യ​ത്ത്​ എ​സ്.​പി​യാ​യി​രു​ന്ന കെ.​ബി. വേ​ണു​ഗോ​പാ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​ൻ 10 ദി​വ​സം​കൂ​ടി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും ആ​ഗ​സ്​​റ്റ്​ 10ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. 

സി.​ബി.​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സി​ൽ അ​ന്ന​ത്തെ എ​സ്.​പി​യെ​യും ര​ണ്ട് ഡി​വൈ.​എ​സ്.​പി​മാ​രെ​യും​കൂ​ടി പ്ര​തി​ചേ​ർ​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മു​ൻ എ​സ്.​പി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രാ​ജ്കു​മാ​ർ പൊ​ലീ​സ് മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് 2019 ജൂ​ൺ 21നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ എ​സ്.​ഐ ഉ​ൾ​പ്പെ​ടെ എ​ട്ട്​ പൊ​ലീ​സു​കാ​രെ പ്ര​തി​ചേ​ർ​ത്ത് പീ​രു​മേ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. 

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. തു​ട​ർ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​നെ​യ​ട​ക്കം പ്ര​തി​ചേ​ർ​ക്കാ​നു​ള്ള നീ​ക്കം പു​റ​ത്തു​വ​ന്ന​ത്. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ന​ട​ന്ന ക​സ്​​റ്റ​ഡി മ​ർ​ദ​ന​വു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും മു​ൻ​കൂ​ർ​ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Show Full Article
TAGS:34074 1403 1777 2150 2059 
Next Story