Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശരീരത്തിൽ ബോംബുണ്ടെന്ന് ഭീഷണിമുഴക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ പിടികൂടി
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ സി.ഐ.എസ്.എഫ് പിടികൂട ി. ഞായറാഴ്ച പുലർച്ച നാേലാടെ അന്താരാഷ്ട്ര ടെർമിനലിലാണ് സംഭവം. കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് പോകാനെത്തിയ ജോൺ പാണ്ടിയാക്കൽ എന്ന യാത്രക്കാരനാണ് സുരക്ഷപരിശോധനക്കിടെ ശരീരത്തിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് ഇയാളെ വിശദപരിശോധനക്ക് വിധേയമാക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പ്രതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
