Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ വൻ രത്നവേട്ട
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഇൻറലിജൻസ് വിഭാഗത്തിെൻറ രത്നേവട്ട. മുംബൈയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് വന്ന മാധവി പൗസ് എന്ന സ്ത്രീയിൽ നിന്നാണ് അനധികൃത രത്നം പിടിച്ചെടുത്തത്. രണ്ടരക്കിലോ രത്നമാണ് പിടിച്ചെടുത്തത്. രണ്ടരക്കോടിയോളം രൂപ വിലവരുമെന്നാണ് കരുതുന്നത്.
രഹസ്യ വിവരത്തിശൻറ അടിസ്ഥാനത്തിൽ നടത്തിയ പരിേശാധനയിലാണ് രത്നങ്ങൾ കെണ്ടത്തിയത്. മാധവിയെ ആദായ നികുതി വകുപ്പിന് കൈമാറി.
Next Story
