Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏക സിവിൽ കോഡ്...

ഏക സിവിൽ കോഡ് സെമിനാറിൽ എൻ.ഡി.എ നേതാവും

text_fields
bookmark_border
cpm
cancel

കോ​ഴി​ക്കോ​ട്: സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ നാളെ കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രാ​യ ജ​ന​കീ​യ ദേ​ശീ​യ സെ​മി​നാ​റി​ൽ പ്ര​സം​ഗ​ക​രി​ൽ എ​ൻ.​ഡി.​എ നേ​താ​വും. ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ​യി​ൽ അം​ഗ​മാ​യ ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് അ​ര​യ​ക്ക​ണ്ടി​യു​ടെ പേ​രാ​ണ് പ​രി​പാ​ടി​യു​ടെ നോ​ട്ടീ​സി​ലു​ള്ള​ത്. എ​സ്.​എ​ൻ.​ഡി.​പി പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലാ​ണ് പേ​ർ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഏ​ക സി​വി​ൽ കോ​ഡി​ന് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് എ​സ്.​എ​ൻ.​ഡി.​പി​ക്കു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union civil codeNDA LeaderCPM
News Summary - NDA leader in union civil code seminar
Next Story