Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിയുടെ പരാമർശം; ഇടുക്കിയിൽ നാളെ കോൺഗ്രസി​െൻറ കരിദിനം, എൻ.ഡി​.എ ഹർത്താൽ

text_fields
bookmark_border
മണിയുടെ പരാമർശം; ഇടുക്കിയിൽ നാളെ കോൺഗ്രസി​െൻറ കരിദിനം, എൻ.ഡി​.എ ഹർത്താൽ
cancel

ഇടുക്കി: വൈദ്യുതി മന്ത്രി എം.എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ നാളെ കോൺഗ്രസ് കരിദിനവും എൻ.ഡി.എ ഹർത്താലും പ്രഖ്യാപിച്ചു.

അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ മണി മോശം പരാമർശം നടത്തിയത്. 

മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നതായാണ് എം.എം മണി പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NDA harthal in mm mani issue
Next Story