Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ എൻ.ഡി.എ...

വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥിയെ മാറ്റുമെന്ന് തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥിയെ മാറ്റുമെന്ന് തുഷാർ വെള്ളാപ്പള്ളി
cancel

തൃശൂർ: രാഹുൽ ഗാന്ധി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥിയെ മാറ്റുമെന്ന് ബി. ഡി.ജെ.എസ് പ്രസിഡണ്ടും, എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. രാഹുൽഗാന്ധി മൽസരിക്കുമെങ്കിൽ സീറ്റ് ബി.ജെ.പി ഏറ്റെടുക്കുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

സ്ഥാനാർഥിയെ മാറ്റുന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് തുഷാർ പറഞ്ഞു. സീറ്റുകൾ ബി.ഡി.ജെ.എസ് പിടിച്ചെടുക്കുക എന്നതല്ല, സീറ്റുകളിൽ വിജയിക്കുക എന്നതാണ് ആലോചിക്കുന്നത്. താൻ തൃശൂരിൽ തന്നെ മൽസരിക്കുമെന്നും തുഷാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tushar VellapallyWayanad SeatRahul Gandhi
News Summary - nda candidate from wayanad will be changed says tushar vrllappally-kerala news
Next Story