Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസ്ഥാനം:...

മന്ത്രിസ്ഥാനം: എൻ.സി.പിയിൽ ആശയക്കുഴപ്പമില്ല -ഉഴവൂർ വിജയൻ 

text_fields
bookmark_border
മന്ത്രിസ്ഥാനം: എൻ.സി.പിയിൽ ആശയക്കുഴപ്പമില്ല -ഉഴവൂർ വിജയൻ 
cancel

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെ ചൊല്ലി എൻ.സി.പിയിൽ ആശയക്കുഴപ്പമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മന്ത്രി ആരെന്ന് ദേശീയ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എ.കെ ശശീന്ദ്രന്‍റെ രാജി ധാർമികമായി വിജയിച്ചു. ഫോൺ സംഭാഷണം ഗൂഢാലോചനയുടെ ഭാഗമാണ്. മുന്നണിയും പാർട്ടിയും എല്ലാകാര്യവും തീരുമാനിക്കുമെന്നും ഉഴവൂർ വിജയൻ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpuzhavoor vijayan
News Summary - ncp uzhavoor vijayan
Next Story